
ചാരുംമൂട് : കുറത്തികാട് എൻ എസ് എസ് സ്കൂൾ റിട്ട. ഓഫീസ് അസിസ്റ്റന്റ് കരിമുളയ്‌ക്കൽ വിജയസദനത്തിൽ (പൊടിക്കകുറ്റിയിൽ) പരമേശ്വരൻ പിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. സഞ്ചയനം വ്യാഴം രാവിലെ 8ന്. ഭാര്യ :ജെ വിജയമ്മ. മക്കൾ :സജീവ്കുമാർ പി, സതീഷ് കുമാർ പി (യു.എ.ഇ), സുരേഷ് കുമാർ പി. മരുമക്കൾ :മായ സജീവ്,അഞ്ജലി ദേവി (കോന്നി വില്ലേജ് ഓഫീസ് ), സിന്ധു സുരേഷ്(നേഴ്സ്, സെന്റ് തോമസ് ഹോസ്പിറ്റൽ, മേപ്പള്ളിൽ കുറ്റി ).