ambala

അമ്പലപ്പുഴ: കളർകോട് തെക്കേപ്പത്തിൽ പരമേശ്വരൻ ആചാരി (89) നിര്യാതനായി. ഭാര്യ: പരേതയായ രോഹിണി. മക്കൾ: സുശീല, പരേതനായ വേണു. മരുമക്കൾ : പത്മനാഭൻ ,ജയശ്രീ