
ആലപ്പുഴ : തത്തംപള്ളി ഉണ്ണേച്ച് പറമ്പിൽ പരേതനായ ലോനൻ മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (85) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 9.30ന് തത്തംപള്ളി സെൻ്റ് മൈക്കിൾ ദേവാലയത്തിൽ. മക്കൾ : ടോമി മാത്യു, മൈക്കിൾമാത്യു. മരുമക്കൾ : മേരിക്കുട്ടി ജോൺ, ഏലിയാമ്മ മൈക്കിൾ.