ഹരിപ്പാട് - വെട്ടുവേനി മംഗലത്തു കിഴക്കതിൽ റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ സി. ഗോപാലകൃഷ്ണപിള്ള (79) നിര്യാതനായി.ഭാര്യ : സരസമ്മ. മക്കൾ: സുനിൽ (ചെങ്ങന്നൂർ കോടതി ), രാജേഷ് (ബാംഗ്ലൂർ ) . മരുമക്കൾ : ബീന, സിമി സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.20 ന്