
കായംകുളം:പുള്ളിക്കണക്ക് രാജ് നിവാസിൽ കെ.ബാലകൃഷ്ണപിള്ള (റിട്ട: തഹസിൽദാർ ,86 വയസ്) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജലക്ഷ്മി അമ്മ (റിട്ട: ടീച്ചർ എസ് വി എച്ച് എസ് കായംകുളം). മക്കൾ: റാണി .ബി.ആർ (മുൻ എ.ജി.എം ബി.എസ് .എൻ .എൽ,) രാജേഷ്.ബി.ആർ, രാജി ബി.ആർ. മരുമക്കൾ ആർ. രാജശേഖരൻ (എൻജിനീയർ ഐ.എസ്.ആർ.ഒ ), രേഖ.വി.നായർ (ടീച്ചർ മണ്ണാറശ്ശാല യു.പി.എസ്), സുഭാഷ് ചന്ദ്ര (എൻജിനീയർ, ലിബിയ).