purushan

വള്ളികുന്നം: ഇലിപ്പക്കുളം ഹരി മന്ദിരത്തിൽ ( പൂല്ലമ്പള്ളി വടക്കതിൽ ) കെ. പുരുഷൻ(62) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന്. ഭാര്യ: ഓമന. മക്കൾ: ഹരി, അനീഷ്, സുധീഷ് . മരുമക്കൾ: മനസ്വിനി, രാജശ്രീ, സ്നേഹ .