മണ്ണഞ്ചേരി:പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് പാടത്തിൽ മുഹമ്മദ് ഹാജി (95) നിര്യാതനായി.ഭാര്യ:പരേതയായ ബീഫാത്തിമ. മക്കൾ:ബഷീർ,റംലബീവി,നാസർ, സൈനബ,ജുമൈലത്ത്,നൗഷാദ്, കബീർ.മരുമക്കൾ:റംല,നസീമ,പി.എസ് മുഹമ്മദ് കുഞ്ഞ്,എം.കെ സെലീം,ഷീന,സുനീറ.