ramanan-nair

മാന്നാർ: പരുമല കിഴക്കേ കൊണ്ടൂരിൽ രമണൻ നായർ(65 ) നിര്യാതനായി.
ഭാര്യ: ഇന്ദിരാഭായ്. മക്കൾ: രാജേഷ്, രാജി(പരുമല ആശുപത്രി)
മരുമക്കൾ: രാജേഷ്, രശ്മി(കല്ലിശ്ശേരി ആശുപത്രി).
സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്