a

മാവേലിക്കര: വെട്ടിയാർ മണപ്പള്ളിൽ പുതിയവീട്ടിൽ ആർമി റിട്ട.സുബേദാർ ആർ.ഗോപാലകൃഷ്ണ പിള്ള (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കനകമ്മ. മക്കൾ: ഹരികൃഷ്ണൻ, ശ്രീജ ജി.പിള്ള. മരുമക്കൾ: പ്രഭ, സന്തോഷ് കുമാർ.