s

വടക്കനാര്യാട് : പി എസ് ഗാർഡനിൽ ശിവാനന്ദൻ (87-റിട്ട-ഗവ സ്കുൾ ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ സ്നേഹപ്രഭ (റിട്ട-ഡപ്യൂട്ടി തഹദിൽദാർ) മക്കൾ:പരേതനായ പി.എസ് പ്രേംചന്ദ് (ഫോട്ടോന്യൂസ്),പി.എസ്.അർപിത (ടീച്ചർ,ലൂഥറൻ സ്കൂൾ സൗത്ത് ആര്യാട്),പി.എസ്.സംഗീത (ഹെഡ് മിസ്ട്രസ് ഗവ.സ്കുൾ പാലശ്ശേരി).മരുമക്കൾ:സിനി.എസ് (തദ്ദേശ സ്വയം ഭരണ വകുപ്പ്,ഇഡബ്യൂ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്),സാലി.ബി (റിട്ട.ഹെഡ്മാസ്റ്റർ,സെന്റ് മേരീസ് എച്ച്.എസ് വല്ലക്കം),സുനിൽ.ബി (റിട്ട.എഞ്ചിനീയർ,അപ്പോളോ ടയേഴ്സ്,ചാലക്കുടി).