
കാട്ടിൽ മാർക്കറ്റ് : കൊച്ചുതൈക്കൽ പരേതനായ ഭഗദത്തന്റെ ഭാര്യ പദ്മാവതി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. മക്കൾ : ഭാനുമതി, ചന്ദ്രവല്ലി, ഷൈല, ചന്ദ്രൻ, ലത, ബിന്ദു. മരുമക്കൾ : രാജപ്പൻ, വിജയപ്പൻ, ശക്തികുമാർ, ബിന്ദു, അനിയൻ, പരേതനായ ഹരിദാസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.