ajith

ചെന്നിത്തല: കാരാഴ്മ പടിഞ്ഞാറ് മറ്റത്ത് വീട്ടിൽ പരേതനായ ഗോപാലന്റെ മകൻ അജിത് (ബിജു -46) നിര്യാതനായി. വെയർ ഹൗസിംഗ് കോർപ്പറേഷൻ ഗോഡൗണിലെ സി ഐ ടി യു ചുമട്ടുതൊഴിലാളിയായിരുന്നു. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സുമിന. മകൻ: അശ്വിൻ അജിത് (ഏഴാം ക്ലാസ് വിദ്യാർത്ഥി ചെറുകോൽ ഗവ. മോഡൽ യു പി സ്കൂൾ)