
കുട്ടനാട് : പുളിങ്കുന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അനീഷ് ഭവനിൽ(കാക്കാരു പറമ്പിൽ) വിനോദിനി അരവിന്ദാക്ഷൻ (52) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.. ഭർത്താവ് അരവിന്ദാക്ഷൻ ( ഐ എൻ ടി യു സി ആലപ്പുഴ ജില്ലാ സെക്രട്ടറി, ചെത്തുതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി) . മക്കൾ അനീഷ്, അജിത മരുമക്കൾ: വീണ (പുളിങ്കുന്ന്), സജേഷ്( പുന്നപ്ര)