ചാരുംമൂട് : താമരക്കുളം കണ്ണനാകുഴി മൂന്നാം വാർഡിൽ വാർഡ് വികസന സമിതിയും കുടംബശ്രീയും അഹല്യ ഫൗണ്ടേഷൻ ഹോസ്പിറ്റലിന്റെയും സംയുക്ത നേതൃത്വത്തിൽ കണ്ണനാകുഴി കളിത്തട്ട് ജംങ്ഷനിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് വാർഡ് മെമ്പർ മന്മഥൻ ഉദ്ഘടനം ചെയ്തു. ഡോ. അമൽ യശോധരൻ, ബൈജു, ജയചന്ദ്രൻ , കനകമ്മ രാജൻ , അമ്പിളി , ആനന്ദകുമാർ ,ഹരിപ്രസാദ്, മനോജ്, അനുരാജ്, ബിജി തുടങ്ങിയർ സംസാരിച്ചു.