ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്കിലെ വേടരപ്ലാവ് സ്‌കൂൾ ജംഗ്ഷൻ പണയിൽ മാർത്തോമ പള്ളി റോഡ് ചിറ്റാരിക്കൽ ദേവി ക്ഷേത്രം മുതൽ മണ്ണാരേത്ത് കോളനി വരെയുള്ള ഭാഗത്ത് കലിങ്ക് പണി നടക്കുന്നതിനാൽ 2023 ഫെബ്രുവരി മൂന്നു വരെ ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.