ആലപ്പുഴ: കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ പല്ലന എൽ.എഫ് നിലയത്തിൽ കെ.ലക്ഷ്മീധരൻ (87) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ദാസ്, ഭുവനേന്ദ്രൻ, ശോഭൻ. മരുമക്കൾ: രാധ, ബിന്ദു, ബിന്ദു. സഞ്ചയനം 13ന് രാവിലെ 8.30ന്.