ചേർത്തല: തെക്ക് പഞ്ചായത്ത് ഇരുപതാം വാർഡ് പഴമ്പാശ്ശേരി അന്തപ്പൻ വർഗീസ് (76) നിര്യാതനായി. ഭാര്യ:മെറ്റിൽഡ. മക്കൾ:ജാക്സൺ,ജോൺസൺ,അനിൽ. മരുമക്കൾ:റെജിമോൾ, മേരി ഷൈൻ.