k

കായംകുളം: തെക്കേ മങ്കുഴി തയ്യിൽ തറയിൽ വീട്ടിൽ കുഞ്ഞുപിള്ള പണിക്കരുടെ മകൻ കെ.പി. സുധാകരൻ (70) നിര്യാതനായി. സംസ്കാരം നാളെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലളിത. മക്കൾ:ശ്രീജിത്ത്‌ (കുവൈറ്റ്‌), ശ്രീജീഷ് (എറണാകുളം). മരുമകൾ:ഹിമ.