തുറവൂർ: തുറവൂർ വെസ്റ്റ് ഗവ.യു.പി സ്കൂളിൽ എൽ.പി.എസ്.ടിയുടെ ഒരു താത്കാലിക ഒഴിവുണ്ട്. ദിവസ വേതന വ്യവസ്ഥയിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 11 ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.