ആലപ്പുഴ: ദേശീയ സീനിയർ കാരം ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ആലപ്പുഴ സ്വദേശി എ.കെ. അനീസ് നയിക്കും. നിലവിൽ സംസ്ഥാന ചാമ്പ്യനാണ് അനീസ്. 11 വരെ ന്യൂഡൽഹിയിലാണ് മത്സരങ്ങൾ.10 പുരുഷ-വനിത താരങ്ങളും 3 ഒഫീഷ്യലുകളും അടങ്ങുന്നതാണ് കേരള ടീം.