jkk
അന്ധവിശ്വാസത്തിനും ആഭിചാരത്തിനും എതിരെ കെ.എസ്.കെ. ടി.യു ആലപ്പുഴ ജില്ലാ വനിത സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് നടന്ന മാനവിക സംഗമം അഡ്വ. സി.എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: അന്ധവിശ്വാസത്തിനും ആഭിചാരത്തിനും എതിരെ കെ.എസ്.കെ.ടി.യു ആലപ്പുഴ ജില്ലാ വനിത സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് നടന്ന മാനവിക സംഗമം അഡ്വ.സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. കമലമ്മ ഉദയാനന്ദൻ അദ്ധ്യക്ഷയായി. എ.ഡി കുഞ്ഞച്ചൻ, ലീല അഭിലാഷ്, കെ.രാഘവൻ, എം.സത്യപാലൻ, കുഞ്ഞുമോൾ ശിവദാസ്, സി.പ്രസാദ്, എൻ.പി വിൻസന്റ്, എൻ.സോമൻ, രുക്മിണി രാജു, പി.എം.ചന്ദ്രൻ, ഷീബ ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. എൻ.സുധാമണി സ്വാഗതവും എം.എസ്.വി.അംബിക നന്ദിയും പറഞ്ഞു.