ambala

അമ്പലപ്പുഴ: വളഞ്ഞവഴി പുതുമനക്കളം പരേതനായ അബ്ദുൽ ഖാദർ-മൈമൂനത്ത് ദമ്പതികളുടെ മകൻ അഹമ്മദ്കബീർ (54) നിര്യാതനായി. ഭാര്യ: വഹീദ. മക്കൾ: സഫീദ, ഇജാസ്. മരുമക്കൾ: സനൽ, ഹാഷ്ന.