ഭഗവതിപ്പടി: ചെട്ടികുളങ്ങര ഈരേഴതെക്ക് കോളേത്ത് വിജയൻ (62) നിര്യാതനായി. ഭാര്യ:വിജയലക്ഷ്മി. മക്കൾ:അശ്വതി,ആര്യ. മരുമക്കൾ:രജിത്ത്,ഹരികൃഷ്ണൻ. സഞ്ചയനം വെള്ളി 9 ന്.