മാവേലിക്കര: ചെട്ടികുളങ്ങര ഇരേഴ തേക്ക് പ്ലാവിളയിൽ (ഐക്കരയിൽ ) എൻ.രാജന്റെയും അനിത രാജന്റെയും മകൾ ആതിര രാജനും കീരിക്കാട് പത്തിയൂർക്കാല പുളിക്കിശ്ശേരിൽ പടീറ്റതിൽ രഘുവിന്റെയും സിന്ധുവിന്റെയും മകൻ രാഹുൽ രഘുവും ചെട്ടികുളങ്ങര ഈരേഴ തെക്ക് പ്രീതി കൺവൻഷൻ സെന്ററിൽ വച്ച് വിവാഹിതരായി.