
മാവേലിക്കര: അറനൂറ്റിമംഗലം ലാൽ ഭവനത്തിൽ റിട്ട.പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥൻ ജി.ദാമോദരൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സി.ടി.പത്മാവതി (റിട്ട.അദ്ധ്യാപിക, എസ്.എൻ.യു.പി സ്‌കൂൾ, കടവൂർ). മക്കൾ: ഡി.മണിലാൽ (ലക്ചറർ, എസ്.എൻ. പോളിടെക്‌നിക്, കൊട്ടിയം), ഡി.പ്രിയലാൽ (ഇന്‍ഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് വകുപ്പ്), ഡി.മോഹൻലാൽ (റീജണൽ ഹെഡ്, ഇൻഡസ് ഇൻഡ് ബാങ്ക്). മരുമക്കൾ: ആശ (ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക, കണ്ണൂർ), പാർവതി (ഫാർമസിസ്റ്റ്, പാങ്ങോട് സൈനിക ക്യാമ്പ്), റിഥി (ടെക്‌നോപാർക്ക്). സഞ്ചയനം 12ന് രാവിലെ 8ന്.