ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ പുലയൻ വഴി വെസ്റ്റ്, പുലയൻ വഴി ഈസ്റ്റ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ 1.30 വരെയും ഇർഷാദ്, ഇല്ലിച്ചുവട് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധികളിൽ ഉച്ചയ്ക്ക് 2 മുതൽ 5 വരെയും വിജയ സൗത്ത്, വാടപ്പൊഴി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധികളിൽ രാവിലെ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.