മുഹമ്മ: ഗ്രാമ പഞ്ചായത്ത് 7-ാം വാർഡ് കിടങ്ങളശ്ശേരിൽ വീട്ടിൽ പേശല വേലപ്പൻ (80) നിര്യാതയായി. ഭർത്താവ്: പരേതനായ വേലപ്പൻ. മക്കൾ: സീന, അനിത. മരുമക്കൾ:രാജൻ,ശിവദാസ്.