1

കുട്ടനാട്: കൈനകരി പഞ്ചായത്ത് മാലോടിക്കളത്തിൽ എം.പി. വേലപ്പനാചാരി (87) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: സുരേഷ്, സജീവ്, സുബാഷ്, സുജാത. മരുമക്കൾ: മഞ്ജുള, സുനില, ലക്ഷ്മി, മജേഷ്