d

ഭഗവതിപ്പടി: മേനാംമ്പള്ളി പായിക്കാട്ടേത്ത് കിഴക്കേചിറ ദേവകി (62) നിര്യാതയായി.

സംസ്‌കാരം നാളെ 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്:ഭാസ്‌കരൻ. മക്കൾ:ദീപ്തി,പൂജ (മാലി). മരുമക്കൾ:ഷാജി,ഗിരീഷ്.