അരൂർ : അരൂർ പഞ്ചായത്ത് 21-ാം വാർഡ് ഗീതാലയത്തിൽ (കൊറ്റിലക്കാട്) സുധാകരൻ (ബാബു -59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ:ഗീത. മക്കൾ: നീനു ,ആതിര. മരുമകൻ:ഹരീഷ്.