ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്തിലെ കേരളോത്സവം 26,27 തീയതികളിൽ നടക്കും. കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കേണ്ടവർ 15ന് മുമ്പായി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫോം പഞ്ചായത്തിൽ നിന്ന് ലഭിക്കും.