ഹരിപ്പാട്: മുതുകുളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പാഠ്യപദ്ധതി പരിഷ്കരണ ജനകീയ ചർച്ച നടന്നു.ഹരിപ്പാട് ബി.ആർസി പ്രോഗ്രാം കോ ഓർഡിനേറ്റർ ജൂലി.എസ്.ബിനു ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീജ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഐ.സിന്ധു,ഹെഡ്മാസ്റ്റർ എസ്.കെ.ജയകുമാർ, ബി.ആർ.സി ട്രെയിനർ മനോജ് എന്നിവർ പങ്കെടുത്തു. റെജി മാത്യു വിഷയം അവതരിപ്പിച്ച് ചർച്ചകൾക്ക് നേതൃത്വം നൽകി. തു