r

ഹരിപ്പാട്: ഏവൂർതെക്ക് രാജേഷ് ഭവനത്തിൽ ജെ.രാജു (65) നിര്യാതനായി. ഭാര്യ: സ്വർണമ്മ. മക്കൾ:രാജേഷ്, രജിമോൾ,രതീഷ്. മരുമക്കൾ: ശ്രീജ, ദിനേശൻ സഞ്ചയനം 12 ന് രാവിലെ 8ന്.