ആലപ്പുഴ: മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ ചരമദിനം ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിക്കും.ചരമദിനമായ ഇന്ന് രാവിലെ 10 ന് ആലപ്പുഴ ഡി.സി.സി യിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ പറഞ്ഞു.