പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ സ്വച്‌ഛഭാരത് മിഷൻ സംഘടിപ്പിക്കുന്ന ടോയ്‌ക്കത്തോൺ മത്സരത്തിന് വിളംബരം കുറിച്ച് ആലപ്പുഴ ബീച്ചിൽ ഒരുക്കിയ കൂറ്റൻ പ്ലാസ്റ്റിക്ക് നീരാളി.
ഡി.വിഷ്‌ണുദാസ്