easwariyamma

മാന്നാർ: കുട്ടമ്പേരൂർ പന്ത്രണ്ടാം വാർഡ് നിലയ്ക്കൽ കാക്കേത്ത് പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ ഈശ്വരിയമ്മ (77) നിര്യാതയായി.
മക്കൾ: ഗോപകുമാർ, സ്മിത. മരുമക്കൾ: ഗാഥ ദേവി, മഹേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്