
ചമ്പക്കുളം: കുന്നിൽ വലിയവീട്ടിൽ പരേതനായ കെ.സി അലക്സാണ്ടറുടെ (തങ്കപ്പൻ) ഭാര്യ ലില്ലിമ്മ അലക്സാണ്ടർ (89) നിര്യാതയായി.സംസ്‌കാരം ഇന്ന് 10.30 ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ. മക്കൾ: ലിസ, റീത്ത, താര, ശോഭ, ജയിംസ്, ആഷ, സിബി, സിറിൽ, പരേതയായ നീന. മരുമക്കൾ: പരേതനായ ടോമിച്ചൻ, ജോർജുകുട്ടി, പരേതനായ ജോണിക്കുട്ടി, ജോയിച്ചൻ, ഷൈനി, പരേതനായ ഷാജി, റാണി, ലെസ്‌ലി