saraswathy

ഓച്ചിറ: ക്ലാപ്പന ചക്കാലയിൽ (മിനിഭവനം) പരേതനായ രാജന്റെ ഭാര്യ സരസ്വതി (66) നിര്യാതയായി. മകൾ: മിനി. മരുമകൻ:രാധാകൃഷ്ണൻ. സഞ്ചയനം 14ന് രാവിലെ 8ന്.