s

മാന്നാർ: കുളഞ്ഞിക്കാരാഴ്മ കിഴക്കേക്കാട്ടിൽ വീട്ടിൽ കെ.രതീഷിന്റെ ഭാര്യ ശ്രീജ ഗോപി (33) നിര്യാതയായി. സംസ്‌കാരം ഇന്ന് മാന്നാറിലെ കിഴക്കേക്കാട്ടിൽ വീട്ടുവളപ്പിൽ.മാടപ്പള്ളി ഇടപ്പള്ളി കടുമ്പൻകേരി പരേതനായ ഗോപിയുടെയും ഉഷയുടെയും മകളാണ്. മക്കൾ:കൃഷ്ണദേവ്, ദേവനന്ദൻ.