
ചാരുംമൂട്: നൂറനാട് പത്താംമൈൽ തുണ്ടിൽ വീട്ടിൽ ഈശ്വരിയമ്മ (95) നിര്യാതയായി. ഭർത്താവ്:പരേതനായ കൃഷ്ണ പിള്ള. മക്കൾ:കെ.ഭാർഗ്ഗവൻ പിള്ള (റിട്ട. എയർഫോഴ്സ്,പ്രസിഡന്റ് എൻ.എസ്. എസ് കരയോഗം എരുമക്കുഴി), സാവിത്രിയമ്മ, രവീന്ദ്രൻ നായർ (വിമുക്തഭടൻ).മരുമക്കൾ: രാജമ്മ (റിട്ട. ടീച്ചർ .സി.ബി.എം.എച്ച്.എസ്) പരേതനായ പത്മനാഭക്കുറുപ്പ്, ശാന്തമ്മ.സഞ്ചയനം ഞായർ 8 ന്.