ചേർത്തല: മുഹമ്മ പഞ്ചായത്ത് പതിനാറാം വാർഡ് കായിപ്പുറം കല്ലാട്ടുവീട്ടിൽ പി.കെ. പുരുഷോത്തമൻ (റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ-76) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:പി.എസ്.ശോഭന. മക്കൾ:ശ്രീജ,ശ്രീജിത്ത്.മരുമക്കൾ:അനൂപ്,ചിത്തിര.