obit

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് വാരനാട് കരിയിൽ കെ.കെ.പുരുഷൻ (83) നിര്യാതനായി. ഭാര്യ:പരേതയായ ചെല്ലമ്മ.മക്കൾ:പ്രസാദ്,പ്രസന്നൻ,പ്രശോഭ.മരുമക്കൾ:പുഷ്പ,മിനി, സുനിൽ.