ചേർത്തല:മുനിസിപ്പൽ 22-ാ വാർഡിൽ പുത്തേഴത്ത് റിട്ട.വില്ലേജ് ഓഫീസർ ഗോപാലകൃഷ്ണപിള്ള (89) നിര്യാതനായി. ഭാര്യ:ദേവകിയമ്മ.മക്കൾ:ഹരിപ്രീയ,ഗീത,ജയശ്രീ,ശിവകുമാർ.മരുമക്കൾ:ഉണ്ണിക്കൃഷ്ണൻ,ചന്ദ്രൻപിള്ള,ജസ്ന,പരേതനായ സോമശേഖരൻ. സഞ്ചയനം 13ന് രാവിലെ 9ന്.