ആലപ്പുഴ : റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജന കാമ്പയിൻ റോട്ടറി അസിസ്റ്റന്റ് ഗവർണർ കെ.ജി.ഗിരീശൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കേണൽ സി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സുവി വിദ്യാധരൻ, സിബി ഫ്രാൻസീസ്, അഡ്വ.പ്രദീപ് കൂട്ടാല, രാജീവ് വാര്യർ, ജോമോൻ കണ്ണാട്ടുമഠം, റോജസ് ജോസ്,കെ.എൽ. മാത്യു, നസീർ പുന്നക്കൽ, അഡ്വ.ജോസഫ് മാത്യു, ഫിലിപ്പോസ് തത്തംപള്ളി, ഷാജി മൈക്കിൾ, ജി.ഹരികുമാർ,രമ വിജയകുമാർ എന്നിവർ സംസാരിച്ചു.