cmp
സി.എം.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം.വി.രാഘവൻ അനുസ്മരണ യോഗംകെ പി സി സി ജനറൽ സെക്രെട്ടറി എ എ ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: സി.എം.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം.വി.രാഘവൻ അനുസ്മരണ യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പി.വി.സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.നിസാർ മുഖ്യ പ്രഭാഷണം നടത്തി. എ. മുരളി, ജി.മുരളീധരൻ, സുരേഷ് കാവിന്നേത്ത്, മുഹമ്മദ് റാഫി, കെ.ജി.ഷാജി, പി.ബിജു, ഡി.സാബു, എസ്.കെ.ഉത്തമൻ, കുമാരൻകുട്ടി, അനിൽകുമാർ എന്നിവർ സംസാരിച്ചു.