obit

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 14ാം വാർഡ് തോപ്പിൽ വീട്ടിൽ പരേതനായ കുട്ടന്റെ ഭാര്യ ഗൗരിക്കുട്ടി(100)നിര്യാതയായി.മക്കൾ:സുമംഗല,പരേതരായ രവീന്ദ്രൻ,വിജയകുമാരി.മരുമക്കൾ: അമൃതവല്ലി,സുധാകരൻ,പരേതനായ നന്ദജൻ.