s

കുട്ടനാട്: മങ്കൊമ്പ് തെക്കേക്കര വടക്കേതുലാപ്പിൽ പരേതനായ വാസുദേവൻ പിള്ളയുടെ മകനും മങ്കൊമ്പ് ചമയം സ്റ്റുഡിയോ ഉടമയുമായ സനൽ കുമാർ (52) നിര്യാതനായി.

മാതാവ് :രത്നമ്മ.സഹോദരങ്ങൾ :ഗിതമ്മ,കുമാരമേനോൻ,ഗിരിജ,ജലജവിജയകുമാർ,ഇന്ദുലേഖ അനിൽ കുമാർ.സഞ്ചയനം 17 ന് രാവിലെ 9ന്.