j

കായംകുളം:പെരിങ്ങല മഠത്തിൽ തറയിൽ (അപർണ്ണാസ്) ജനാർദ്ദനൻപിള്ള (90) നിര്യാതനായി. ഭാര്യ:തങ്കമ്മ.മക്കൾ:വിജയകുമാർ,പ്രസന്ന,ഉഷ,അജിത് കുമാർ.മരുമക്കൾ:ഗീത,ചന്ദ്രശേഖരൻപിള്ള,പ്രസന്നകുമാർ,ശ്രീജ.സഞ്ചയനം 13 ന് 9ന്.