മാന്നാർ : കുട്ടമ്പേരൂർ ശ്രീരംഗം വീട്ടിൽ പരേതനായ ജയമോഹനൻ പിള്ളയുടെ ഭാര്യ രാധാമണി (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടു വളപ്പിൽ. മക്കൾ : ശ്രീകാന്ത്, ശ്രീജിത്ത്, ശ്രീപ്രകാശ്. മരുമക്കൾ : ശ്രീരേഖ, സൗമ്യ, അമൃത.