obit

ചേർത്തല:ചേന്നം പള്ളിപ്പുറം 7ാംവാർഡിൽ കൂമ്പയിൽ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (69) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് സെന്റ് മേരിസ് ഫോറോന പള്ളി സെമിത്തേരിയിൽ. മക്കൾ:ഷൈനി,ഷിജി,ഷീമ.മരുമക്കൾ:മോനിച്ചൻ,സിബിച്ചൻ,പരേതനായ ഫ്രാൻസിസ്.